
ചില കൂട്ടുകാര്‍ അടുത്തിരുന്നു-
കൊണ്ട് അകലുന്നു!
ചിലര്‍ അകന്നിരുന്നാലും-
അടുത്തു തന്നെ!
ഞാന്‍ കണ്ടിട്ടുള്ളവിരില്‍
വളരെ വ്യത്യസ്ഥയായിരുന്നു നി!
എന്നും ഇതേ അടുപ്പമുണ്ടാകണം
എന്ന് ആഗ്രഹിച്ചു!
പരിചയപ്പെടുന്നവരുടെ
മനസ്സില്‍,നല്ല സുഹൃത്തായി......
എറ്റവും അടുത്ത കൂട്ടുകാരനായി,
ഞാന്‍ എപ്പോഴും എന്റെ കൂടെ,
വിശ്വസിക്കാം അവനെ
ഒരു നല്ല സുഹ്രത്തായി;
ഒരു സഹോദരനായി....
ഞാന്‍ മറന്നാലും,
അവന്‍ നിങ്ങളെ പിരിയില്ല
കാരണം അവന്‍ നിങ്ങളുടെ
നിഴലുകളാണ്.