
നിന്നെ ഞാന്‍ അറിയുന്നു!
നിന്നെ ഞാന്‍ കാണുന്നു!
എന്റെ സ്വപ്ന്ത്തിലും,
എന്റെ ബോധത്തിലും.
നമ്മുക്കിടയിലെ-
വിടവിന്റെ,
അകലമേറെയല്ലേ?
എങ്ങിനെ ഞാന്‍-
നിന്നെയറിയിക്കും!
എന്‍ തോഴാ.......
ഞാന്‍ വിശ്വസിക്കുന്നു!
അന്നു നീയും ഞാനും
കഴിച്ചതു വിഷമല്ലേ?
പക്ഷെ ഞാന്‍ മാത്രം,
ഇന്നൊറ്റയ്കീ പരലോകത്ത്......