Sunday, December 9, 2007

അവന്‍ നിങ്ങളെ പിരിയില്ല



ചില കൂട്ടുകാര്‍ അടുത്തിരുന്നു-
കൊണ്ട് അകലുന്നു!
ചിലര്‍ അകന്നിരുന്നാലും-
അടുത്തു തന്നെ!
ഞാന്‍ കണ്ടിട്ടുള്ളവിരില്‍
വളരെ വ്യത്യസ്ഥയായിരുന്നു നി!
എന്നും ഇതേ അടുപ്പമുണ്ടാകണം
എന്ന് ആഗ്രഹിച്ചു!
പരിചയപ്പെടുന്നവരുടെ
മനസ്സില്‍,‍നല്ല സുഹൃത്തായി......
എറ്റവും അടുത്ത കൂട്ടുകാരനായി,
ഞാന്‍ എപ്പോഴും എന്റെ കൂടെ,
വിശ്വസിക്കാം അവനെ
ഒരു നല്ല സുഹ്രത്തായി;
ഒരു സഹോദരനായി....
ഞാന്‍ മറന്നാലും,
അവന്‍ നിങ്ങളെ പിരിയില്ല
കാരണം അവന്‍ നിങ്ങളുടെ
നിഴലുകളാണ്.

9 comments:

ജെസീനസഗീര്‍ said...

ചില കൂട്ടുകാര്‍ അടുത്തിരുന്നു-
കൊണ്ട് അകലുന്നു!
ചിലര്‍ അകന്നിരുന്നാലും-
അടുത്തു തന്നെ!
ഞാന്‍ കണ്ടിട്ടുള്ളവിരില്‍
വളരെ വ്യത്യസ്ഥയായിരുന്നു നി!
എന്നും ഇതേ അടുപ്പമുണ്ടാകണം
എന്ന് ആഗ്രഹിച്ചു!
പരിചയപ്പെടുന്നവരുടെ
മനസ്സില്‍,‍നല്ല സുഹൃത്തായി......
എറ്റവും അടുത്ത കൂട്ടുകാരനായി,
ഞാന്‍ എപ്പോഴും എന്റെ കൂടെ,
വിശ്വസിക്കാം അവനെ
ഒരു നല്ല സുഹ്രത്തായി;
ഒരു സഹോദരനായി....
ഞാന്‍ മറന്നാലും,
അവന്‍ നിങ്ങളെ പിരിയില്ല
കാരണം അവന്‍ നിങ്ങളുടെ
നിഴലുകളാണ്.....................

കാവലാന്‍ said...

നന്നായിരിക്കുന്നു. പിന്നെ...
നിഴലെല്ലാ,മഴലെല്ലാ,മൊഴിവാക്കി
നിറവിന്റെ,നന്മനിറഞ്ഞോരുകവിത... അതിങ്ങുപോരട്ടെ വേഗം.

ഫസല്‍ ബിനാലി.. said...

Nalloraashayam

congrats

ഏ.ആര്‍. നജീം said...

വിശ്വസ്ഥനായ നല്ല ഒരു സുഹൃത്ത് തീര്‍ച്ചയായും ദൈവം നല്‍കുന്ന വരദാനമാണ്..

ശ്രീ said...

കൊള്ളാം.
:)

Sandeep PM said...

നിഴലുകളും നമ്മെ പിരിയും ... നാം നമ്മില്‍ നിന്ന് തന്നെ അകലുമ്പോള്‍.

ജെസീനസഗീര്‍ said...

കാവലാനും,ഫസലിനും,നജിമിനും,ശ്രീക്കും,ദീപു‍ന്നും
നന്ദി...തുടര്‍ന്നും വായിക്കുമെന്ന വിശ്വാസത്തോടെ ഒരിക്കല്‍ കുടി നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങള്ക്ക് നന്ദി...

Dr. Prasanth Krishna said...

നന്നായിരിക്കുന്നു. പ്രശംസനീയം തന്നെ.
സമയം കിട്ടിയാല്‍ ഒന്നുകണ്ണോടിക്കുവാന്‍ ലിങ്കിലൊന്നു ക്ലിക്കുചെയ്യുമന്ന വിശ്വാസത്തില്‍ ...വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങലും പ്രതീക്ഷിച്ചുകൊണ്ട്...

http://Prasanth R Krishna/watch?v=P_XtQvKV6lc

ജെസീനസഗീര്‍ said...

പ്രശാന്ത്‌,എല്ലാവര്‍ക്കും ഒരേ കമേന്റുകളാണല്ലോ എഴുതിയിരിക്കുന്നത്‌.ഇത്‌ ചിലപ്പോള്‍ പ്രശന്തിന്റെ ബ്ലോഗ്‌ പരിചയപ്പെടുത്താനാണെന്നു ഞാന്‍ കരുതുന്നു.എന്റെ ഈ കൃതി പ്രശാന്ത്‌ വായിച്ചിരിക്കുമെന്ന് വിശ്വസിക്കുന്നതിനോടോപ്പം ഈരീതി നല്ലതല്ലെന്ന അഭിപ്രയമാണെനിക്കുളത്‌.ഇനിയും വായിക്കണം അഭിപ്രായം അറിയിക്കണം നന്ദി