Sunday, January 6, 2008
മഞ്ഞു തുള്ളിപോല്‍ നിര്‍മലമായ പ്രണയം
മനസും,
ഹൃദയവും,
വികാരങ്ങളും,
ചേര്‍ന്ന വേലിയേറ്റമായ്,
മൂന്നു വര്‍ഷം,
ഒരേ കലാലയത്തില്‍,
നമ്മള്‍ നമ്മുടെ പ്രേമമായ്,
അലഞ്ഞ തീരങ്ങളെത്ര?
കടല്‍ തീരം,
പാര്‍ക്ക്,
ഹോസ്റ്റല്‍റൂം,
സൈബര്‍ കഫേ,
ലൗവ് കേര്‍ണര്‍,
ക്യാമ്പസ്,
ഭക്ഷണശാല,
സിനിമാ തിയേറ്റര്‍,
വിനോദകേന്ദ്രങ്ങള്‍,
ബസ് സ്റ്റോപ്പ്,
ലൈബ്രറി,
റെയില്‍വേ ഫ്ലാറ്റ് ഫോം
അവസാനം ആരാലും
തിരിച്ചറിയാതെ
റെയില്‍വേ പാളത്തില്‍,
ജീവനറ്റു കിടന്നപ്പേഴും
നാo പ്രണയിച്ചിരുന്നുവല്ലേ?.
Subscribe to:
Post Comments (Atom)
9 comments:
മനസും,
ഹൃദയവും,
വികാരങ്ങളും,
ചേര്‍ന്ന വേലിയേറ്റമായ്,
മൂന്നു വര്‍ഷം,
ഒരേ കലാലയത്തില്‍,
നമ്മള്‍ നമ്മുടെ പ്രേമമായ്,
അലഞ്ഞ തീരങ്ങളെത്ര?
കടല്‍ തീരം,
പാര്‍ക്ക്,
ഹോസ്റ്റല്‍റൂം,
സൈബര്‍ കഫേ,
ലൗവ് കേര്‍ണര്‍,
ക്യാമ്പസ്,
ഭക്ഷണശാല,
സിനിമാ തിയേറ്റര്‍,
വിനോദകേന്ദ്രങ്ങള്‍,
ബസ് സ്റ്റോപ്പ്,
ലൈബ്രറി,
റെയില്‍വേ ഫ്ലാറ്റ് ഫോം
അവസാനം ആരാലും
തിരിച്ചറിയാതെ
റെയില്‍വേ പാളത്തില്‍,
ജീവനറ്റു കിടന്നപ്പേഴും
നാo പ്രണയിച്ചിരുന്നുവല്ലേ?
"അവസാനം ആരാലും
തിരിച്ചറിയാതെ
റെയില്‍വേ പാളത്തില്‍,
ജീവനറ്റു കിടന്നപ്പേഴും
നാം പ്രണയിച്ചിരുന്നുവല്ലേ?"
അവസാനം ഞെട്ടിപ്പിച്ചല്ലേ?
അയ്യേ!!!!!!! ചെമ്മീന്‍ പ്രണയം.
എന്നിട്ടും എപ്പൊഴൊ കോര്‍ത്തുവഛ വിരലുകള്‍ അയഞ്ഞയഞ്ഞ് അവര്‍ വേര്‍പ്പെട്ടു. അകതാറില്‍ വ്രണങ്ങള്‍ രൂപപെട്ടത് അവനൊ അവളൊ അറിയാതെ.......
ഗൃഹാതുരുത്തം എവിടെയൊക്കെയൊ കൂട്ടികൊണ്ടുപോകുന്നു........
നന്മകള്‍
:)
നല്ല കവിത, അഭിനന്ദനങ്ങള്‍....
ശ്രീക്കും,കാവലാനും,സനൂജിനും,സുല്ലിനും, നജീമിനും നന്ദി ഇനിയും കവിതകള്‍ വായിച്ചഭിപ്രായം പറയുമെന്ന വിശ്വസത്തോടെ എല്ലാവര്‍ക്കും നന്ദി
കൊള്ളാം, സഖാവേ...
------------------------------------------------
(ബോറാണെന്കില്‍ സദയം ക്ഷമിക്കുക...)
http://kaalamaadan.blogspot.com/2007/12/blog-post_28.htm
എന്റെ ഈ കവിതയെ കുറിച്ചു എന്നോടുപറഞ്ഞ എല്ലാവര്ക്കും നന്ദി.ഇനിയും എന്റെ കവിതകള്‍ വായിച്ചു സത്യനിഷ്ടമായി എന്നെ അറീക്കുമല്ലോ?അല്ലേ............
Post a Comment